എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
poothotta , ernakulam, keralam, India
ഞാന്‍ നവീന്‍ ........, അവകാശവാദങ്ങളൊന്നും ഇല്ല. എഴുതാന്‍ അറിഞ്ഞിട്ടോ വേണ്ടത്ര വിവരമുണ്ടായിട്ടോ ഒന്നുമല്ല ബ്ലോഗാന്‍ തുടങ്ങിയത്... സോ..,സ്റ്റാന്റേർഡ് പ്രതീക്ഷിക്കരുത്. വഴിതെറ്റി ഇവിടെയെത്തുന്നവരെ 'കൊന്നു കൊലവിളിക്കണം' എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഇതിനു പിന്നിലുള്ളൂ...

2011 മേയ് 19, വ്യാഴാഴ്‌ച

ചാരായം ...!!!


പത്തു റാത്തല്‍ ശര്‍ക്കരക്ക്‌
പത്തു പറ തേങ്ങാവെള്ളം
മൊത്തമായ്‌ കലക്കി വെച്ചാല്‍
കോടയുണ്ടാവും
അതില്‍ പഴത്തൊലി, മാങ്ങാത്തൊലി
മധുരനാരങ്ങാത്തൊലി
എല്ലാം കൂടി ചേര്‍ന്നതാണീ ചാരായം ,,,!!


''പലരും ചോദിച്ചു
എനിക്കും നിനക്കുമിടയില്‍
എന്താണെന്ന് ?
ഞാന്‍ ഒന്നും മിണ്ടീല്ല .
നമ്മുക്കിടയിലെ
സ്നേഹത്തിന്‍റെ ആഴവും
വികാരത്തിന്‍റെ വിജ്രുംബതയും
ആര്‍ക്കാണ്‌ മനസ്സിലാവുക?
ഹിതമുള്ള ഒരു ബന്ധം എങ്ങനെ അവിഹിതമാവും ?
എനിക്കറിഞ്ഞൂടാ...!!!!''

2011 മേയ് 13, വെള്ളിയാഴ്‌ച

temptation..!

good morning kuwait ....!!!

dedicated....!!!

strong appeal

pathfinders

My Heart Felt Condolences

lets pray for japan...!!!

red factors